23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
November 1, 2024
October 28, 2024

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം; 14 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
March 9, 2022 2:27 pm

ജമ്മു കശ്മീരിലെ ഉധംപൂർ പട്ടണത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് സ്ലാത്തിയ ചൗക്കില്‍ സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. അവിടെ പച്ചക്കറികൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ മാത്രമാണ് ഉള്ളത്.

ഇരകൾ കച്ചവടക്കാരും വഴിയാത്രക്കാരുമാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉദംപൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

eng­lish sum­ma­ry; One killed, 14 injured in explo­sion in Udhampur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.