11 May 2024, Saturday

Related news

November 1, 2022
July 26, 2022
April 17, 2022
April 12, 2022
April 7, 2022
April 3, 2022
April 3, 2022
March 31, 2022
March 30, 2022
March 26, 2022

ആധാര്‍ കാര്‍ഡുമായെത്തിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം

Janayugom Webdesk
ചെന്നൈ
September 11, 2021 7:00 pm

ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിലാണ് സംഭവം.
ശ്രീരാം കമേഴ്സ്യല്‍ വെഹിക്കിള്‍ ഫിനാന്‍സ് എന്ന സ്ഥാപനമാണ് വാഗ്ദാനം നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിന് പേരാണ് ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും കോപ്പികളുമായി പെട്രോള്‍ ആവശ്യപ്പെട്ട് പമ്പിലെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനം എന്തിനുവേണ്ടിയായിരുന്നു ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും ഇത്രയും പേരുടെ ആധാര്‍, പാന്‍ വിവരങ്ങള്‍ ശേഖരിച്ചത് എന്തിനുവേണ്ടിയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Eng­lish Sum­ma­ry: One liter of petrol is free when you come with an Aad­haar card

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.