22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

രഞ്ജിത്ത് വധം ; ഒരാള്‍ കൂടി പിടിയില്‍

Janayugom Webdesk
ആലപ്പുഴ
January 1, 2022 9:32 pm

ആലപ്പുഴ അഡ്വ.രഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് കൊലയാളികൾക്ക് വ്യാജ രേഖ ചമച്ച് സിം കാർഡുകൾ തരപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുന്നപ്ര കളിതട്ടിനു സമീപം B& B മൊബൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷ എന്നയാൾ സിം എടുക്കാൻ വന്നായാലുടെ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് അവരറിയാതെ 2 സിം കാർഡുകൾ എടുക്കുകയും ഒരു സിം കാർഡ് ആലപ്പുഴ രഞ്ജിത്ത് വധക്കേസുമായി സംശയിക്കുന്ന പ്രതികൾക്ക് നൽകിയതുമായി ബന്ധപ്പട്ട് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ടിയാൾക്കെതിരെ വ്യാജരേഖ ചമച്ച് വിശ്വാസ വഞ്ചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഇത്തരത്തിൽ കൂടുതൽ സിം കാർഡുകൾ തരപ്പെടിതിയിട്ടുണ്ടോ എന്നും ആർക്കൊക്കെ നൽകിയെന്നും ഇതിൻ്റെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നും അന്വേഷണം നടത്തി വരുന്നു.
eng­lish sum­ma­ry; One more arrest report­ed in Ran­jith mur­der case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.