21 December 2025, Sunday

Related news

October 5, 2025
September 21, 2025
May 26, 2025
December 1, 2024
September 27, 2024
April 9, 2024
December 13, 2023
December 12, 2023
December 8, 2023
October 31, 2023

ഉള്ളിവില അടുത്തമാസം കുറയും

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 6:31 pm

വിപണിയില്‍ ജനുവരിയോടെ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്. ഉള്ളി വില കിലോയ്ക്ക് 60 രൂപയില്‍ നിന്നും 40 രൂപയില്‍ താഴെയായി അടുത്ത മാസം കുറയാനുള്ള നടപടികള്‍ നിലവില്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നിരുന്നു. തുടര്‍ന്ന് 2024 മാര്‍ച്ച്‌ വരെ സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ കര്‍ഷകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. നേരത്തെ ഓഗസ്റ്റില്‍ ഡിസംബര്‍ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

Eng­lish Sum­ma­ry: Onion prices will decrease next month
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.