ഗുജറാത്ത് തീരത്തിന് സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്ഥാൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിൽ 10 ജീവനക്കാരുമായാണ് ബോട്ട് പിടികൂടിയത് . കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുപോയതായി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് യാസീൻ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഐസിജി പിടികൂടിയത്. ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ ആറ്-ഏഴ് മൈൽ ഉള്ളിലാണെന്നും ജീവനക്കാർ ഐസിജിയുടെ കപ്പൽ കണ്ടയുടനെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
english summary; Pak boat seized off Indian waters
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.