19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 6, 2024
November 26, 2024
November 24, 2024
November 14, 2024
November 13, 2024
November 12, 2024

പാകിസ്ഥാന്‍ അസംബ്ലി പിരിച്ചുവിട്ടു; രാജ്യം തെരഞ്ഞെടുപ്പിലേക്ക്

Janayugom Webdesk
ലാ​ഹോ​ർ
April 3, 2022 2:48 pm

പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് പ്ര​സി​ഡന്റ് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു. ​342 അം​ഗ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്. പാ​ക്കി​സ്ഥാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​മ്രാ​ന്‍ ഖാ​നെ​തി​രാ​യ അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ത​ള്ളി​യി​രു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യം ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം നല്‍കിയത്.

അതേസമയം ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് വ​രെ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​മ്രാ​ൻ ഖാ​ൻ തന്നെ തു​ട​രും. ദേ​ശീ​യ അ​സം​ബ്ലി​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചിച്ച് രംഗത്ത് എത്തി. അ​സം​ബ്ലി പി​രി​ച്ചു​വി​ടാ​നു​ള്ള ഇ​മ്രാ​ന്‍റെ നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം വ്യക്തമാക്കിയിരുന്നു.

Eng­lish Summary:Pakistan Assem­bly dis­solved; Coun­try to election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.