22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഇപ്റ്റ- പിഡബ്ല്യുഎ സംഗമം

Janayugom Webdesk
വിജയവാഡ
October 18, 2022 11:43 pm

രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി വിജയവാഡ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ ഇപ്റ്റയുടെയും പ്രോഗസീവ് റെെറ്റേഴ്സ് അസോസിയേഷ(പിഡബ്ല്യുഎ) ന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു.
വല്ലൂരു ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഎ ദേശീയ സെക്രട്ടറി സുഖദവസിങ് സീര്‍സ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ദേശീയ വെെസ് പ്രസിഡന്റ് ടി വി ബാലന്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബാലചന്ദ്രന്‍, വിനീഷ തിവാരി, ആര്‍ വി രാമറാവു എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Eng­lish Sum­ma­ry: Par­ty Con­gress IPTA-PWA meet in Nagari

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.