16 June 2024, Sunday

Related news

June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024
June 6, 2024

പാര്‍ട്ടി ഭാരവാഹികള്‍ നിലപാട് എടുക്കരുത്: അതൃപ്തി തുറന്നുപറഞ്ഞ് തരൂർ

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2022 2:27 pm

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരസ്യപിന്തുണ നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവര്‍ നിലപാടെടുക്കരുതെന്നും സുധാകരന്റെ പിന്തുണ വ്യക്തിപരമാണെന്നും തരൂർ പറഞ്ഞു.

വലിയ നേതാക്കളുടെ പിന്തുണ താൻ പ്രതീക്ഷിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകരിലും യുവനിരയിലുമാണു പ്രതീക്ഷയെന്നും തരൂർ കൂട്ടിച്ചേർത്തു. അംഗങ്ങൾ മനഃസാക്ഷിക്ക് അനുസരിച്ചു വോട്ട് ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Party office-bear­ers should not take a stand: Tha­roor express­es displeasure

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.