9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

പട്യാല സംഘർഷം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

Janayugom Webdesk
പാട്യാല
May 1, 2022 10:53 am

പട്യാല അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ ബർജീന്ദർ സിംഗ് പർവാനയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഹാലിയിൽ വെച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ്. ഇൻസ്പെക്ടർ ഷർമീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പട്യാല സംഘമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. സംഘർഷത്തെ തുടർന്ന് ജില്ലയിൽ ഇന്റർനെറ്റ് വിശ്ചേധിച്ചു. മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ ജില്ലയിൽ നിർത്തിവച്ചിരുന്നു.

Eng­lish summary;Patiala clash main con­spir­a­tor Bar­jin­der Singh Par­wana arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.