23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 31, 2024
September 25, 2023
December 1, 2022
October 1, 2022
April 28, 2022
March 23, 2022
February 28, 2022
January 27, 2022
January 4, 2022

പട്ടം എസ്‌യുടി ആശുപത്രി ജോഗോയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 28, 2022 3:48 pm

എസ്‌യുടി ആശുപത്രിയുടെ നേതൃത്വത്തില്‍ ജോഗോയുമായി ചേര്‍ന്ന് മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

മുതിര്‍ന്ന പൗരന്മാരുടെ പരിചരണ കേന്ദ്രമായ സീസണ്‍ ടുവില്‍ വച്ച് നടന്ന ക്യാമ്പ് ആശുപത്രിയുടെ പുനരധിവാസ കേന്ദ്രത്തിലെ കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് രാജ, ഫിസിയോതെറാപ്പിസ്റ്റ് അജയ്ലാല്‍ എന്നിവര്‍ നയിച്ചു. സീസണ്‍ ടുവിലെ നൂറോളം അന്തേവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Pat­tom SUT Hos­pi­tal orga­nized a med­ical camp in asso­ci­a­tion with Jogo

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.