23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 8, 2024
August 29, 2024
June 4, 2024
April 10, 2024
January 1, 2024
January 1, 2024
December 27, 2023
October 27, 2023
August 14, 2023
August 5, 2023

മന്നംജയന്തി ആഘോഷങ്ങളില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി

Janayugom Webdesk
തിരുവനന്തപുരം
December 13, 2022 12:16 pm

മന്നം ജയന്തി ആഘോഷങ്ങളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി. എറണാകുളം കളമശേരി പള്ളിലാംകര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.ചങ്ങനാശേരി മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജിസുകുമാരന്‍നായര്‍ക്ക്കോടതി നോട്ടിസ്നല്‍കി.തരൂരിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിലാണ് ഹര്‍ജി നല്‍കിയത്.

Eng­lish Summary:
Peti­tion against Tha­roor’s par­tic­i­pa­tion in Man­nam Jayan­ti celebrations

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.