3 March 2026, Tuesday

Related news

February 28, 2026
February 24, 2026
February 18, 2026
February 17, 2026
February 11, 2026
January 31, 2026
January 28, 2026
January 28, 2026
January 22, 2026
January 21, 2026

പി ജെ കുര്യന്റെ വിമർശനം സദുദ്ദേശപരം; സൗകര്യമില്ലെങ്കിൽ രാഹുൽ സ്വീകരിക്കേണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
July 16, 2025 6:18 pm

മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ ഉന്നയിച്ച വിമർശനം സദുദ്ദേശപരമാണെന്നും സൗകര്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ അത് സ്വീകരിക്കേണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. അത് മൂന്നാം ദിവസം വാർത്തയായത് ആണ് അന്വേഷിക്കേണ്ടത്.
താഴെത്തട്ടിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ സജീവമല്ല എന്നത് പൊതു വിമർശനമാണ്. 

പി ജെ കുര്യൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ലെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു. കുര്യനെതിരായ മഹിളാ കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണ് പഴകുളം മധു പറഞ്ഞു. മഹിളാ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് തികച്ചും അനാവശ്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി നേതാക്കളെ ആക്രമിക്കുന്നവർക്കതിരെ ശക്തമായ നടപടി ആവശ്യമുള്ള കാര്യമാണ്. 

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.