23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 11, 2024
July 5, 2024
June 24, 2024
June 24, 2024
June 22, 2024
August 18, 2023
July 5, 2023
June 19, 2023
June 13, 2023
June 2, 2023

പ്ലസ് വണ്‍ പ്രവേശനം; സ്‌കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 1:53 pm

പ്ലസ് വണ്‍ പ്രവേശനത്തില്‍ സ്‌കൂള്‍തല ഒഴിവുകള്‍ സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം. സ്‌കൂള്‍ തല ഒഴിവുകള്‍ ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് അപേക്ഷിക്കാം.

കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/Combination Trans­fer എന്ന ലിങ്കിലൂടെ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷകര്‍ക്കു തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Eng­lish sum­ma­ry; Plus one admis­sion; Can apply for school / com­bi­na­tion trans­fer allotment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.