25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 19, 2025
April 8, 2025
April 1, 2025
March 29, 2025
March 28, 2025
March 27, 2025
March 22, 2025
March 17, 2025
March 14, 2025

പോക്സോ കേസ്; നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി

Janayugom Webdesk
കോച്ചി
March 13, 2022 10:25 am

നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതി റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി കമ്മീഷ്ണറുടെ ഓഫീസില്‍ അഭിഭാഷകനൊപ്പം എത്തിയാണ് കീഴടങ്ങിയത്. സുപ്രീം കോടതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റോയി കീഴടങ്ങിയത്. 

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. 

Eng­lish Summary:Pocso case; No. 18 hote­lier Roy Vay­alat surrenders
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.