5 March 2026, Thursday

Related news

February 17, 2026
February 16, 2026
January 3, 2026
August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023

വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തില്‍നിന്ന് വിഷബാധ: അമ്മയും മക്കളും മരിച്ചു

Janayugom Webdesk
ഭുവനേശ്വർ
September 18, 2023 6:04 pm

വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒഡിഷയില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഷെറഗഡയിലാണ് സംഭവം. സ്‌കൂൾ അധ്യാപികയായ സാബിത്രി ബെഹ്‌റ, അവരുടെ ഇരട്ട മക്കളായ സിബേഷ്, പ്രിതേഷ് എന്നിവരാണ് മരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭര്‍ത്താവ് പ്രശാന്ത് കുമാര്‍ , അദ്ദേഹത്തിന്റെ അമ്മ ഊര്‍മ്മിള എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Poi­son­ing from home cooked food: Moth­er and chil­dren die

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.