26 December 2024, Thursday
KSFE Galaxy Chits Banner 2

ശ്രീരത്ന പുരസ്കാരം സമ്മാനിച്ചു

Janayugom Webdesk
കൊല്ലം
April 29, 2022 9:36 pm

കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്ന പുരസ്കാരം തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ടി കെ എ നായർ കവയിത്രി ബൃന്ദയ്ക്ക് സമ്മാനിച്ചു. മുൻ അഡി. ഡിജിപി ഇ ജെ ജയരാജ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡോ. ജോർജ് ഓണക്കൂർ, കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ ആനന്ദ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.