23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
September 1, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 4, 2024
May 7, 2024
March 28, 2024
February 19, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി യാദവ്

Janayugom Webdesk
July 17, 2022 11:48 am

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്.രാഷ്ട്രപതി ഭവനില്‍ ഒരു പ്രതിമയെ ആവശ്യമില്ലെയന്നാണ് തേജസ്വിയാദവ് അഭിപ്രായപ്പെടുന്നത്.

ജൂലൈയ് 18 ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആർജെഡിയുടെ നേതൃത്വത്തിലുള്ള ബിഹാറിലെ പ്രതിപക്ഷ പാർട്ടികളും സഖ്യകക്ഷിയായ കോൺഗ്രസും ഇടതുപക്ഷവും തിങ്കളാഴ്ച പിന്തുണ നൽകി.

Eng­lish Sum­ma­ry: Pres­i­den­tial elec­tion; Tejash­wi Yadav crit­i­cized NDA can­di­date Drau­pa­di Murmu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.