17 May 2024, Friday

Related news

May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024

സ്വകാര്യ ബസ് സമരം പിൻവലിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 27, 2022 11:37 am

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന് ബസ് സമരം പിൻവലിച്ചു.  മുഖ്യമന്ത്രിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം നടത്തിയിരുന്നത്. ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ന​ട​പ​ടി ഉ​ട​നു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ആ​ശ​ങ്ക​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

eng­lish sum­ma­ry; Pri­vate bus strike called off

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.