28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 7, 2022
August 6, 2022
August 6, 2022
August 3, 2022
August 1, 2022
July 31, 2022
July 28, 2022
July 20, 2022
July 14, 2022
June 21, 2022

ഇന്ത്യയ്ക്ക് വേണ്ടി നടന്ന് കയറി; പ്രിയങ്ക നേടിയത് വെള്ളി

Janayugom Webdesk
ബെര്‍മിങ്ഹാം
August 6, 2022 4:33 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. അത്‌ലറ്റിക്സ് ഇനത്തിലാണ് ഇന്ത്യയുടെ മൂന്നാം വെള്ളി. 43 മിനിറ്റ് 38 സെക്കന്റിലാണ് പ്രിയങ്ക മത്സരം പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയയുടെ ജെമീന നോണ്‍ടാഗിനാണ് സ്വര്‍ണ്ണം. 2020 ടോക്യോ ഒള്മ്പിക്‌സില്‍ ഇന്ത്യക്കായി പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്. 2021 ഇന്ത്യന്‍ നടത്ത മത്സരം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. ഗെയിംസിലെ ഇന്ത്യയുടെ 27-ാമത്തെ മെഡലാണിത്.

Eng­lish Summary:Priyanka won sil­ver medal in com­mon­wealth games 2022
You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.