19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 10, 2023
December 31, 2022
November 7, 2022
November 4, 2022
August 17, 2022
June 14, 2022
March 23, 2022
March 5, 2022
December 16, 2021
December 5, 2021

ഡല്‍ഹിയില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദ്ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
December 31, 2022 3:57 pm

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലുള്ളവരോട് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നേരത്തെ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ഇവിടെ നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ വായുമലിനീകരണം 399 എന്ന മോശം ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ വായു ഗുണനിലവാരം വീണ്ടും മോശമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Pro­pos­al to imple­ment work from home in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.