പഞ്ചാബില്‍, കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കാത്തവര്‍ ജനുവരി 15 മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍. മാര്‍ക്കറ്റുകള്‍, പൊതുചടങ്ങുകള്‍, പൊതുഗതാഗതം, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
English Summary: Punjab bans those who do not fully vaccinate in public
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.