7 December 2025, Sunday

Related news

May 29, 2025
February 25, 2025
February 20, 2025
February 19, 2025
January 29, 2025
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024

ഒസിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മൻ; ലീഡ്‌ 34000 കടന്നു

Janayugom Webdesk
കോട്ടയം
September 8, 2023 10:35 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എട്ട്‌ റൗണ്ട്‌ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോർഡ്‌ ഭൂരിപക്ഷത്തിലേക്ക്‌. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 33323 വോട്ട്‌ ഭൂരിപക്ഷം ഇതിനോടകം ചാണ്ടി ഉമ്മൻ മറികടന്നിരിക്കുകയാണ്. നിലവിൽ 34000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടിക്കുണ്ട്‌. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്.

Eng­lish Sum­ma­ry: puthup­pal­ly byelection
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.