19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024

കോഴിക്കോട് മെഡിക്കൽ കോളജില്‍ വീണ്ടും റാഗിങ്

Janayugom Webdesk
കോഴിക്കോട്
March 19, 2022 6:27 pm

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി വിദ്യാര്‍ത്ഥികളുടെ പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ നൽകിയ പരതിയുടെ അടിസ്ഥാനത്തില്‍ 17 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഈ മാസം 15നാണ് പരാതിക്കിടയായ സംഭവം നടന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മൂന്ന് പേരുടെ പരാതിയിൽ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.

ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

eng­lish sum­ma­ry; Rag­ging at Kozhikode Med­ical College

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.