15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 11, 2025
January 28, 2025
January 21, 2025
January 20, 2025
January 8, 2025
January 7, 2025
January 4, 2025
June 1, 2024
April 18, 2022

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; റയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
April 18, 2022 8:42 pm

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ കാകപോറ മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ റയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷാ സേന ഭീരര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ഇ‑തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോള്‍ ഭീകരാക്രമണം നടക്കുന്നത്.

Eng­lish sum­ma­ry; Rail­way police offi­cer killed, anoth­er injured in mil­i­tant attack

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.