30 May 2024, Thursday

Related news

May 29, 2024
May 26, 2024
May 23, 2024
May 17, 2024
May 10, 2024
May 6, 2024
May 1, 2024
April 2, 2024
March 30, 2024
March 25, 2024

ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി മഴ

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2022 9:03 am

ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും. ഇതോടെ ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 മുതൽ 7 മണിവരെയുള്ള സമയത്തെ താപനില 11 ഡിഗ്രി താഴ്ന്നു. 29 ഡിഗ്രിയിൽ നിന്നും 18 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്.

അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 60 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും കടപുഴകിയും ഗതാഗത തടസപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ യാത്രകൾക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.

Eng­lish sum­ma­ry; Rains relieve heavy heat in Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.