26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 19, 2024
November 18, 2024
November 10, 2024
November 5, 2024
October 27, 2024
October 25, 2024
October 19, 2024
October 19, 2024
October 18, 2024

ശ്രീറാം വെങ്കിട്ടറാമിനെ കളക്ടറാക്കിയതിനെതിരെ രമേശ് ചെന്നിത്തല

Janayugom Webdesk
July 24, 2022 1:37 pm

ശ്രീറാം വെങ്കിട്ടറാമിനെ കളക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് നവ സങ്കല്പ് ചിന്തന്‍ ശിബിരവേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴക്കാര്‍ക്ക് ഈ തീരുമാനം അംഗീകരിക്കാനാവില്ല.

മാധ്യമപ്രവര്‍കന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ ജില്ലാ കളക്ടറായി നിയമിച്ചത് ശരിയല്ല. നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണം. ചിന്തന്‍ ശിബിരം കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഐക്യത്തോടെ നീങ്ങും. യുഡിഎഫ് കൂടുതല്‍ ശക്തരാകും. ചിന്തന്‍ ശിബിര്‍ ഫലപ്രാപ്തിയിലെത്തുമെന്നും ചെന്നിത്തല കുട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Ramesh Chen­nitha­la against Sri­ram Venki­taram’s appoint­ment as collector

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.