ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പരാസിന്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ജേതാവ്. ഒമ്പത് റൗണ്ടുകളില്‍ നിന്ന് എട്ട് പോയിന്റുകള്‍ നേടി അപരാജിതനായാണ് പ്രഗ്‌നാനന്ദ ചാമ്പ്യന്‍ പട്ടം ചൂടിയത്. അവസാന റൗണ്ടില്‍ ഖസാഖ്സ്ഥാന്‍ താരം അലിഷര്‍ സുലെയിമിനോവിനെ സമനിലയില്‍ തളച്ചാണ് പ്രഗ്‌നാനന്ദ കിരീടം നേടിയത്.
ഏഴ് പോയിന്റ് നേടിയ സുലെയിമിനോവ് ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ 7.5 പോയിന്റ് നേടിയ അലക്‌സാണ്ടര്‍ പ്രെഡ്‌കെ രണ്ടാമതെത്തി.
English summary; Rameshbabu Praggnanandhaa won the Parasin Open Chess Tournament
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.