22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
January 25, 2022 12:47 pm

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചു.

കേരളത്തിൽ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീർ റാവുത്തർ, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണ, ഡപ്യൂട്ടി കമാൻഡന്റ് ശ്യാം സുന്ദർ, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ കൃഷ്ണൻകുട്ടി അയ്യഞ്ചിറ, അസിസ്റ്റന്റ് കമ്മീഷണർ ഗോപാലകൃഷ്ണൻ മന്നപിള്ളിൽ കൃഷ്ണൻ കുട്ടി, സബ് ഇൻസ്‌പെക്ടർ സാജൻ കുഞ്ഞേലിപറമ്പിൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശശികുമാർ ലക്ഷ്മണൻ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.

Eng­lish sum­ma­ry :The Pres­i­den­t’s Police Medals were announced ahead of the Repub­lic Day celebrations
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.