ആർഎസ്എസും എസ്ഡിപിഐയും വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന് സിപി ഐ മാവടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കെ എസ് ജയകുമാർ അധ്യക്ഷത വഹിച്ചു. എല്‍സി സെക്രട്ടറി ടി സുനിൽകുമാർ സ്വാഗതം പറഞ്ഞു. പജില്ലാ എക്സി അംഗം എ മന്മഥൻ നായർ, മണ്ഡലം അസി. സെക്രട്ടറി ജി മാധവൻ നായർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ, മണ്ഡലം സെക്രെട്ടറിയറ്റ് അംഗം എസ് രഞ്ജി,ത്ത് സാംസ്കാരിക പ്രവർത്തകൻ ആർ കിരൺ ബോധി, മൈലംകുളം ദിലീപ്, ഡി എൽ അനുരാജ്, ആറ്റുവാശ്ശേരി സുഭാഷ്, ലെനിൻ കുമാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.