ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 80 എന്ന നിലയിലേക്ക് പതിച്ചു. തുടര്‍ച്ചയായ ഏഴ് സെഷനുകളിലും റെക്കോഡ് മൂല്യത്തകര്‍ച്ച നേരിട്ടതിനു പിന്നാലെയായിരുന്നു ഇത്. ഡോളറിനെതിരെ 80.06 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് 79.92ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച 79.98നാണ് വ്യാപാരം നടന്നത്.
English Summary: Rupee fallen to 80
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.