18 November 2025, Tuesday

ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂടുന്നു; രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച

Janayugom Webdesk
മുംബൈ
December 5, 2023 11:15 pm

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് വീഴ്ച. ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതോടെ ഇതാദ്യമായി രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്ക് പതിച്ചു. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂടിയതാണ് ഓഹരി വിപണി എക്കാലത്തെയും ഉയരത്തില്‍ ക്ലോസ് ചെയ്തിട്ടും മൂല്യമിടിയാന്‍ കാരണം. കഴിഞ്ഞ ദിവസം 83.38 നിലവാരത്തിലായിരുന്നു ക്ലോസിങ്. 

Eng­lish sum­ma­ry: Demand increas­es among importers; Depre­ci­a­tion of rupee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.