23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 27, 2024
November 22, 2024
October 31, 2024
September 19, 2024
September 13, 2024
July 22, 2024
July 13, 2024
July 13, 2024
July 4, 2024

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ ഭാര്യ ഉള്‍പ്പെടെ 25 യുഎസ് പൗരന്മാര്‍ക്ക് റഷ്യന്‍ വിലക്ക്

Janayugom Webdesk
June 28, 2022 9:50 pm

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകളുമുൾപ്പെടെ 25 യുഎസ് പൗരന്മാര്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തി. രാജ്യത്തു പ്രവേശിക്കുന്നതിൽനിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയത്. പ്രമുഖരായ റഷ്യക്കാര്‍ക്കെതിരെ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്.

നിരവധി യുഎസ് സെനറ്റർമാരും സർവകലാശാല പ്രൊഫസർമാരും ഗവേഷകരും മുൻ സർക്കാർ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.

Eng­lish Sum­ma­ry: Rus­sia bans 25 U.S. cit­i­zens, includ­ing wife of US Pres­i­dent Jobidan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.