24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 12, 2024
March 26, 2024
August 23, 2023
April 15, 2023
September 23, 2022
September 22, 2022
April 24, 2022
March 29, 2022
March 29, 2022

ഉക്രെയ്ന്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കീവ്
March 13, 2022 6:43 pm

ഉക്രെയ്‌നില്‍ പോളണ്ട് അതിര്‍ത്തിയിലുള്ള സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ക്രൂയിസ് മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത്. മുപ്പതിലേറെ മിസൈലുകള്‍ സൈനിക കേന്ദ്രത്തില്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

പോളണ്ട് അതിര്‍ത്തിയില്‍നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള സൈനിക പരിശീലന കേന്ദ്രമാണിത്. ലിവിവ് റീജണല്‍ ഗവര്‍ണറാണ് റഷ്യന്‍ ആക്രമണം സ്ഥിരീകരിച്ചത്. പോളണ്ട് അതിര്‍ത്തിയിലൂടെ ഉക്രെയ്‌ന് പാശ്ചാത്യരാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റഷ്യന്‍ ആക്രമണം.

Eng­lish sum­ma­ry; Russ­ian mis­sile strike on Ukraine mil­i­tary train­ing cen­ter; 35 peo­ple were killed

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.