16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
April 24, 2024
January 18, 2024
January 15, 2024
July 3, 2023
May 13, 2023
April 24, 2023
April 24, 2023
February 28, 2023
January 10, 2023

ഇന്ത്യൻ താരങ്ങള്‍ക്ക് ദൈവത്തിന്റെ പ്രശംസ

Janayugom Webdesk
മുംബൈ
December 31, 2021 8:48 pm

സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ വാനോളം പ്രശംസിച്ച് ക്രിക്കറ്റ്ദൈവം സാക്ഷാല്‍ സച്ചിൻ ടെൻടുള്‍ക്കര്‍.

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുക എന്ന വമ്പന്‍ ലക്ഷ്യമാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. ഇതിന് കോലിപ്പടയ്‌ക്ക് കഴിയും എന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയത്.ലോകത്തെ എതു ഗ്രൗണ്ടിലും 20 വിക്കറ്റുകള്‍ നേടാൻ കെല്‍പ്പുളള ടീമാണ് ഇന്ത്യയുടെതെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.
eng­lish summary;Sachin Ten­dulkar prais­es Indi­an team
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.