4 May 2024, Saturday

നൈജീരിയയിൽ എത്തിച്ച നാവികർ കപ്പലിൽ തുടരുന്നു’, മോചനത്തിനായുള്ള നയതന്ത്രതല ചര്‍ച്ച പുരോഗമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2022 12:59 pm

നൈജീരിയയിൽ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തുടരുന്നു. ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനീകരുടെ കാവലിൽ ആണ് നാവികർ കഴിയുന്നത്. നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളികളായ നാവികർ പറഞ്ഞു.

അതേസമയം ഇവരുടെ മോചനത്തിനായുള്ള നയതന്ത്രതല ചർച്ചയും തുടരുകയാണ്. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു.

Eng­lish Summary:
Sailors deliv­ered to Nige­ria ‘remain on board’ as diplo­mat­ic talks for release progress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.