17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

സന്തോഷ് ട്രോഫി; കേരളം ഇന്ന് ആൻഡമാനെ നേരിടും

Janayugom Webdesk
കൊച്ചി
December 3, 2021 9:40 am

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ കേരളം ഇന്ന് ആൻഡമാനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം.ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കാൻ ഇറങ്ങുന്നത്. വൈകീട്ട് മൂന്ന് മണിക്കുന്ന മത്സരത്തിൽ പോണ്ടിച്ചേരി ലക്ഷദ്വീപിനെ നേരിടും. കൊവിഡിന്‍റെ സാഹചര്യത്തില്‍ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ENGLISH SUMMARY;Santhosh tro­phy updates
YOU MAY ALSO LIKE THIS VIDOEO ;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.