23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ശശിതരൂര്‍

Janayugom Webdesk
തിരുവനന്തപുരം
November 27, 2022 12:48 pm

കെപിസിസി നേതൃത്വത്തിന്‍റെ അച്ചടക്കത്തിന്‍റെ വാളിനു മുന്നില്‍ ശശിതരൂര്‍ കീഴടങ്ങുന്നില്ല.പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങളോ, അച്ചടക്കമോ ലംഘിടച്ചിട്ടില്ലെന്ന് തരൂര്‍ അത്തരത്തിലുള്ള ആക്ഷേപങ്ങളെ തള്ളുന്നതായും ശശിതരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

കെപിസിസി അച്ചടക്കസമിതിയോ, എഐസിസിയുടെ കേരളത്തിന്‍റെ ചാര്‍ജുള്ള നേതാവ് താരിഖ് അന്‍വറോ അതൃപതി അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി.സ്വകാര്യപരിപാടികളില്‍ പങ്കെടുക്കാന്‍പോകുമ്പോള്‍ ഡിസിസി നേതൃത്വത്തെ അറിയിക്കാറില്ലെന്നും തരൂര്‍ പറയുന്നു.

കഴിഞ്ഞ16വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെടുന്നപരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയെഅറിയിക്കാറുണ്ടെന്നും,അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കാറില്ല.നേതാക്കളുമായി നല്ലസഹകരണത്തിലാണ് പോകുന്നത്. 

എല്ലാവരുമായിസംസാരിക്കും.ആരുമായും അകല്‍ച്ചയില്ലെന്നും അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ്
വിഡിസതീശന്‍റെ മണ്ഡലത്തില്‍ ഒരു സുഹൃത്ത് വിളിച്ച പരപാടിക്കാണ് പോയത്.ഞങ്ങള്‍കിന്‍ഡര്‍ഗാര്‍ഡനില്‍ പഠിക്കുന്നകുട്ടികളലല്ല പിന്നെഎന്തിനാണ് മിണ്ടാതിരിക്കുന്നതതെന്നും തരൂര് ‍അഭിപ്രായപ്പെട്ടു,

Eng­lish Summary:
Sasita­roor has not vio­lat­ed par­ty discipline

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.