30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 26, 2025
February 25, 2025
February 23, 2025
February 23, 2025
February 23, 2025
February 17, 2025
February 13, 2025
November 29, 2024
October 8, 2024

വിഴിഞ്ഞംതുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് ശശിതരൂര്‍ എം പി

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 4:03 pm

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് ശശിതരൂര്‍ എം പി വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയക്കും ഗുണം ചെയ്യുന്നതാണെന്നും ശശിതരൂര്‍ കൊച്ചിയില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടന്ന കൂടികാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിക്ക് അനാവശ്യ തടസം സൃഷ്ടിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയായതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ കൂടി പരിഹരിക്കണംശശി തരൂര്‍ പറഞ്ഞു.

Eng­lish Summary:
Sasita­roor MP said that it is not right to insist on stop­ping the con­struc­tion of Vizhin­jam port

You may also like this video:

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.