22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024

ബി​ജെ​പി അ​ധ്യ​ക്ഷ​ന്റെ ഹെ​ലി​കോ​പ്റ്റ​ർ‌ നി​ല​ത്തി​റക്ക​വെ സ്കൂ​ൾ കെ​ട്ടി​ട​ത്തിന്റെ ചു​റ്റു​മ​തി​ൽ ഇടിഞ്ഞുവീണു

Janayugom Webdesk
ലഖ്നൗ
February 23, 2022 2:28 pm

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ ​പി ന​ദ്ദ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ നി​ല​ത്തി​റ​ങ്ങ​വെ സ്കൂ​ൾ കെ​ട്ടി​ട​ത്തിന്റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​ൽ‌​നി​ന്നു​ള്ള ശ​ക്ത​മാ​യ കാ​റ്റ് മൂ​ല​മാ​ണ് ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന് വീ​ണ​ത്. ബാ​ലി​യ ജി​ല്ല​യി​ലെ ഫെ​ഫ​ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർത്ഥി​യും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ ഉ​പേ​ന്ദ്ര തി​വാ​രി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു നദ്ദ.

റാ​ത്സ​ർ ഇന്റെ​ർ കോ​ള​ജിന്റെ ഗ്രൗ​ണ്ടി​ലാ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ്രചരിക്കുന്നുണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച പ്രശ്നങ്ങളും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

eng­lish sum­ma­ry; School wall col­lapsed due to gust of wind from JP Nad­da helicopter

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.