24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
July 18, 2024
June 14, 2024
May 18, 2024
May 12, 2024
May 8, 2024

വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നു

Janayugom Webdesk
ചെങ്ങന്നൂർ
February 22, 2022 11:08 am

മഹാമാരിക്കാലത്തിനു ശേഷം പൂർണ്ണമായി പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് എത്തിയ കുരുന്നുകൾക്ക് ഹൃദമായ സ്വീകരണം  നൽകി ചെങ്ങന്നൂർ ബി.ആർ സി .പാണ്ടനാട്  കീഴ്വന്മഴി ജെ.ബി.സ്കൂളിൽ  നടന്ന വരവേൽപ്പിൽ കുട്ടികളെ പൂക്കൾ വിതറിയും, മധുരം നൽകിയും സ്വീകരിച്ചു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആശാ വി നായർ, ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട്  കോർഡിനേറ്റർ ജി  കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ  കെ എം  ഷാജി, ബി.ആർ.സി ട്രെയിനര്മാരായ  പ്രവീൺ വി നായർ , ബൈജു കെ  എന്നിവർ പങ്കെടുത്തു.

Eng­lish Summary;Schools are active again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.