സത്ഗുരു ശ്രീ മാതാ സച്ചിന്മയി ദേവി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സച്ചിന്മയി ദേവീ പുരസ്കാരം തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കരക്ക് ലഭിച്ചു. 10,001രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം അമ്മയുടെ 62മത് ജയന്തിയോടനുബന്ധിച്ചു ഡിസംബര്‍ 28ന് ചെന്നിത്തലയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ വിതരണം ചെയ്യും.
മികച്ച തിരക്കഥാകൃത്തിനും മികച്ച ലൈവ് കമന്റേറ്റര്‍ക്കുമുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നാല്‍പ്പതിലധികം പുരസ്കാരങ്ങള്‍ ഇതിനകം പ്രവീണ്‍ ഇറവങ്കരക്ക് ലഭിച്ചിട്ടുണ്ട്.
English Summary: Screenwriter Praveen Iravankara gets Mata Sachinmayi Devi award
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.