3 May 2024, Friday

Related news

April 19, 2024
January 12, 2024
January 1, 2024
December 30, 2023
December 27, 2023
December 24, 2023
December 23, 2023
December 11, 2023
December 7, 2023
December 6, 2023

കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വധിച്ചു

Janayugom Webdesk
ശ്രീ​ന​ഗ​ർ
April 6, 2022 9:50 am

ജ​മ്മുകശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. അ​വ​ന്തി​പോ​ര​യി​ലെ ത്രാ​ൽ മേ​ഖ​ല​യി​ലാ​ണ് സു​ര​ക്ഷാ​സേ​നയും ഭീകരരുമായി ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Eng­lish sum­ma­ry; Secu­ri­ty forces kill one ter­ror­ist in Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.