17 June 2024, Monday

ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച് 7 പേര്‍ മരിച്ചു

Janayugom Webdesk
മനില
May 24, 2022 11:26 am

ഫിലിപ്പീന്‍സിലെ റിയല്‍ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേര്‍ മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലില്‍ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കരയോടു ചേര്‍ന്നാണ് അപകടമുണ്ടായത്. ബോട്ടില്‍ 134 യാത്രക്കാരുണ്ടായിരുന്നു.

Eng­lish sum­ma­ry; Sev­en killed in Philip­pine shipwreck

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.