19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
July 17, 2024
July 4, 2024
June 21, 2024
April 7, 2024
March 22, 2024
March 19, 2024
March 1, 2024
October 14, 2023
October 11, 2023

സ്ത്രൂീകളും കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ ഒരു ബൈക്കില്‍; വീഡിയോ കാണാം

Janayugom Webdesk
August 31, 2022 4:58 pm

ബൈക്കില്‍ ഒന്നും രണ്ടുമല്ല ഏഴ് പേരെയുമായി യാത്ര ചെയ്യുന്ന ആളിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പുരുഷനാണ് മോട്ടോർ സൈക്കിളിൽ ഓടിക്കുന്നത്. ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്തിരിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ഹെൽമറ്റ് ധരിച്ചിട്ടില്ല. ട്വിറ്ററിൽ 1.2 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് ഒരാൾ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ആളുകൾ എങ്ങനെയാണ് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് പലരും എടുത്തുകാണിച്ചപ്പോൾ ശരിയായ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് ഇത് സംഭവിച്ചതെന്ന് ചിലർ വാദിച്ചു.

Eng­lish Sum­ma­ry: Sev­en peo­ple includ­ing women and chil­dren on a bike
You ma also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.