തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽനിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഒരുദിവസം നീണ്ട തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നാണ് പൈലറ്റ് ട്രെയിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പരിശീലകനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് പെൺകുട്ടി നാടുവിട്ടത്.
മാനസികപീഡനമാണ് നാടുവിടാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പരിശീലനത്തിനിടെ ക്യാപ്റ്റൻ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി.
English summary;Sexual harassment complaint against coach; The missing student was found
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.