10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ഷാരോണ്‍ കൊ ലക്കേസ്; പ്രതി ഗ്രീഷ്മ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയില്‍

Janayugom Webdesk
October 31, 2022 10:09 am

പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതിയായ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമില്‍ ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കൊലപാതകത്തിന് കാരണം ഷാരോണിനോടുള്ള വൈരാഗ്യമാണെന്ന് ഗ്രീഷ്മ പറയുന്നത്. 

Eng­lish Summary:Sharon mur­der case; Accused Greesh­ma tried to com­mit suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.