24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 19, 2025
January 29, 2025
December 24, 2024
December 20, 2024
November 27, 2024
November 22, 2024
September 13, 2024
July 22, 2024
July 13, 2024
July 13, 2024

ജി20 ഉച്ചകോടിയിൽ ഷി – ബൈഡൻ ചർച്ച

Janayugom Webdesk
കെയ്റോ
November 13, 2022 4:21 pm

ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡനുമായി ചർച്ച നടത്തുമെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയം അറിയിച്ചു.

ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ,അർജന്റീന പ്രസിഡന്റ്‌ അൽബർട്ടോ ഫെർണാണ്ടസ്‌ എന്നിവരുമായുംകൂടിക്കാഴ്‌ച നടത്തും. തിങ്കൾ മുതൽ വ്യാഴംവരെ ബാലിയിലാണ്‌ ഉച്ചകോടി. ഷി ജിൻപിങ് ബൈഡനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണ് ഇത്.

Eng­lish Summary:Xi-Biden dis­cus­sion at the G20 summit
You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.