23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 31, 2024
October 22, 2024
September 27, 2024
September 19, 2024
September 5, 2024
June 23, 2024
June 1, 2024
May 30, 2024
May 11, 2024

യുഎസില്‍ ഷോപ്പിങ് മാളില്‍ വെടിവയ്പ് ; 12 പേര്‍ക്ക് പരിക്ക്

Janayugom Webdesk
വാഷിങ്ടണ്‍
April 17, 2022 8:44 pm

കൊളംബിയയിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ 14 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് കൊളംബിയ പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്കാണ് വെടിയേറ്റത്. മാളിലെ മൂന്ന് സന്ദര്‍ശകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് വെടിവയ്പ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Shoot­ing at a shop­ping mall in the US; 12 peo­ple were injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.