22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

മുംബൈയില്‍ ആറ് പുതിയ കോവിഡ് കേസുകള്‍

Janayugom Webdesk
മുംബൈ
December 20, 2022 11:44 am

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ഒമ്പത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
റായ്ഗഡ് ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് മരണം 1,48,412 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ 145 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. മുംബൈയില്‍ ഇതുവരെ 23,87,929 കേസുകളും 40,133 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.17 ശതമാനവും മരണനിരക്ക് 1.82 ശതമാനവുമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വ്യക്തമാക്കി.ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി ആശങ്ക ഉയര്‍ത്തുന്നത്.

Eng­lish Summary:six new covid cas­es in mumbai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.