13 February 2026, Friday

കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ കൂടി

Janayugom Webdesk
കൊച്ചി
February 10, 2025 2:41 pm

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 280 രൂപയാണ് കൂടിയത്. 63,840 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 63,560 രൂപയായിരുന്നു. ​ഗ്രാമിന് 35 രൂപ കൂടി 7,980 രൂപയായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. പണിക്കൂലിയടക്കം ഒരു പവന് 70000 രൂപയോടടുത്ത് നൽകേണ്ടി വരും. 24 കാരറ്റിന് 69,648ഉം 18 കാരറ്റിന് 52,232 രൂപയുമാണ് ഇപ്പോഴത്തെ വില. സ്വർണവില 64,000 കടക്കുമെന്നാണ് കരുതുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.